യു​എ​ഫ്എം എ​ഫ്ബി ഫ്ര​ണ്ട്സിന്‍റെ ആ​റാ​മ​ത് വാ​ർ​ഷി​ക​വും വി​ഷു സം​ഗ​മ​വും
Tuesday, April 17, 2018 10:41 PM IST
കു​വൈ​ത്ത്: കു​വൈ​ത്ത് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ യു​എ​ഫ് എം ​എ​ഫ്ബി ഫ്ര​ണ്ട്സ് "മ​ധു നി​ന​ക്കാ​യൊ​രു വി​ഷു" എ​ന്ന പേ​രി​ൽ സം​ഘ​ട​ന​യു​ടെ ആ​റാ​മ​ത് വാ​ർ​ഷി​ക​വും വി​ഷു സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

ഏ​പ്രി​ൽ 20 വെ​ള്ളി​യാ​ഴ്ച്ച അ​ബ്ബാ​സി​യ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ
സോ​ഷ്യ​ൽ മീ​ഡി​യ മ​റ​ന്നു തു​ട​ങ്ങി​യ സാ​മൂ​ഹ്യ വി​പ​ത്തു​ക​ളി​ലൊ​ന്നാ​യ വി​ശ​ന്നു മ​രി​ച്ച​വ​ൻ എ​ന്ന​റി​യ​പ്പെ​ട്ട മ​ധു​വി​ന്‍റെ അ​നു​സ്മ​ര​ണം കൂ​ടി​യാ​യി​രി​ക്കും. കു​വൈ​ത്തി​ലെ എ​ഴു​ത്തു​കാ​രും ക​വി​ക​ളും ഒ​ന്ന് ചേ​രു​ന്ന ക​വി​യ​ര​ങ്ങും പ്ര​മു​ഖ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു ചേ​രു​ന്ന പൊ​തു സ​മ്മേ​ള​ന​വും ച​ട​ങ്ങി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. യു​എ​ഫ്എം മെ​ന്പ​ർ​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഹ​ൽ​വാ​സ് ഈ​വ​ന്‍റ്സി​ന്‍റെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ