സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ "ക​ളി​വീ​ടി​ന്‍റെ" ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, April 17, 2018 10:50 PM IST
റി​യാ​ദ്: റി​യാ​ദി​ലെ പ്ര​മു​ഖ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ക​ളി​വീ​ട് ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ’വേ​ന​ൽ മ​ഴ 2018’ എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ട് കൂ​ടി ന​ട​ത്ത​പ്പെ​ട്ടു. മ​ര്വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്കാ​ര ജേ​താ​വ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷ്ടൂ​ര​മാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട ആ​സി​ഫ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി യോ​ഗ​ത്തി​ൽ ജ​സ്റ്റി​സ് ഫോ​ർ ആ​സി​ഫ എ​ന്ന ഹാ​ഷ്ടാ​ഗി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

പ്രോ​ഗ്രാം ചെ​യ​ർ​മാ​ന് അ​സ്ക്ക​ർ കെ​ൽ​ക്കോ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജ​ഹാ​ൻ എ​ട​ക്ക​ര ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ​ലി പാ​ലോ​ളി​പ​റ​ന്പ്, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, കു​മാ​ർ ജ​ന​ന·, അ​ബ്ദു​ൽ അ​സീ​സ് എ​ട​ക്ക​ര, ജാ​നി​സ് പാ​ലേ​മാ​ട്, ഷൗ​ക്ക​ത്ത് മ​ക്ക​ര​പ​റ​ന്പ്, ബാ​ബു എ​ര​വി​മം​ഗ​ലം, ഷ​ഫ്നാ​സ് ചാ​വ​ക്കാ​ട്, ഷ​മീ​ര് തി​രൂ​ര്ക്കാ​ട്, മു​സ്ത​ഫ എ​ട​ത്ത​നാ​ട്ടു​ക​ര, ന​വാ​സ് വെ​ങ്കി​ട്ട, യൂ​നു​സ് വ​ള്ളു​വ​നാ​ട് കൂ​ട്ടാ​യ്മ, ന​ജ്മു​ദ്ധീ​ന്, ഹം​ജി​ത്ത് കോ​ഴി​ക്കോ​ട്, ഫി​റോ​സ് ക​ട്ടു​പ്പാ​റ, മ​ജീ​ദ് മ​ണ്ണാ​ർമ​ല തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ ക​ഥ​ക​ൾ പ​റ​ഞ്ഞ ഹൃ​സ്വ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ന് ശം​സു​ദ്ദീ​ൻ മാ​ളി​യേ​ക്ക​ലി​ന് പ്ര​ത്യേ​ക പു​ര​സ്കാ​രം ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ന​ൽ​കി. കൂ​ട്ടാ​യ്മ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ പ​ങ്കു​വ​ഹി​ച്ച മു​ഹ​മ്മ​ദ​ലി പാ​ലോ​ളി​പ​റ​ന്പി​നെ​യും, ഷാ​ജ​ഹാ​ന് എ​ട​ക്ക​ര​യെ​യും മൊ​മ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഷാ​ജ​ഹാ​ന് അ​ന്നി​ക്ക​ര ന​ന്ദി പ​റ​ഞ്ഞു.

ഷ​ഫ്നാ​സ് ചാ​വ​ക്കാ​ട്, ഷ​ഹീ​ര് എ​ട​ത്ത​നാ​ട്ടു​ക​ര, സു​ല്ഫി​യ മു​സ്ത​ഫ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സ​ദ​സി​ന്‍റെ മ​നം ക​വ​ർ​ന്നു. സ​ലിം കെ​ൽ​ക്കോ, റാ​സി​ഖ് താ​മ​ര​ത്ത്, സ​കീ​ര് പു​ലാ​മ​ന്തോ​ള്, ക​ബീ​ർ എ​ട​പ്പാ​ൾ, മ​ഷ്ഹൂ​ദ് മു​ക്കം, മു​ഹ​മ്മ​ദാ​ലി ത​ന്പ​ല​കോ​ട​ന്, ഷെ​റി​ന് മ​ല​പ്പു​റം, സു​ല്ഫി, മു​സ്ത​ഫ എ​ട​ക്ക​ര, അ​സ്ലം പാ​ലേ​മാ​ട്, ശ​ബ്നാ ഷൗ​ക്ക​ത്ത​ലി, ഷ​ഹാ​ന ഷ​മീ​ര്, മി​ന്നു ബാ​ബു, മ​ജ്ന മു​സ്ത​ഫ, സു​ൽ​ഫി​യ, അ​ക്മ​ൽ, അ​ല്ഫി​യ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ