കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എ​ൻ​ജീ​നി​യേ​ഴ്സി​ന്‍റെ വി​സ പു​തു​ക്കു​ന്ന​തി​ലു​ള്ള ത​ട​സം നീ​ക്കാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ ന​ട​പ​ടി
Wednesday, April 18, 2018 11:59 PM IST
കു​വൈ​ത്ത്: ലോ​ക കേ​ര​ള സ​ഭാ​അം​ഗ​വും ഒ​എ​ൻ​സി​പി കു​വൈ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് അ​യ​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ന​വ​ശേ​ഷി വി​ക​സ​ന പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യം​ഗ​മാ​യ എ​ൻ. കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യ്ക്ക് നി​വേ​ദ​നം ന​ൽ​കു​ക​യും തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് രേ​ഖ​മൂ​ലം അ​റി​യി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വി​ഷ​യം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ അ​റി​യി​ച്ച എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്കും, മ​റ്റു എം​പി​മാ​ർ​ക്കും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച കേ​ന്ദ്ര​മ​ന്ത്രി​ക്കും കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പൂ​ർ​ണ​പി​ന്തു​ണ അ​റി​യി​ക്കു​ന്നു.