മ​തേ​ത​ര ക​ക്ഷി​ക​ൾ ഒ​ന്നി​ച്ചു നി​ന്ന് ഫാ​ഷി​സ​ത്തെ നേ​രി​ട​ണം: ജ​ബീ​ന ഇ​ർ​ഷാ​ദ്
Thursday, April 19, 2018 12:02 AM IST
അ​ബ്ബാ​സി​യ: ഇ​ന്ത്യ​യി​ൽ സം​ഘ്പ​രി​വാ​ർ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വം​ശീ​യ ഉന്മൂ​ല​ന​ശ്ര​മ​ങ്ങ​ളെ​യും മ​തേ​ത​ര​ക​ക്ഷി​ക​ൾ ഒ​ന്നി​ച്ചു നി​ന്ന് ഫാ​ഷി​സ​ത്തെ നേ​രി​ട​ണ​മെ​ന്ന് വെ​ൽ ഫെ​യ​ർ പാ​ർ​ട്ടി കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ബീ​ന ഇ​ർ​ഷാ​ദ് പ​റ​ഞ്ഞു.

ന്ധ​കാ​ലം തേ​ടു​ന്ന പെ​ണ്‍ ക ​ത്ത്’ കാ​ന്പ​യി​ൻ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​നോ​ടë​ബ​ന്ധി​ച്ചു ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി അ​വ​ർ. സം​ഘ്പ​രി​വാ​റി​നെ​തി​രെ വി​ര​ൽ ചൂ​ണ്ടു​ന്ന​വ​രെ ഉ·ാ​ദ ദേ​ശീ​യ​ത​കൊ​ണ്‍​ട് എ​തി​രി​ടാ​നാ​ണ് അ​വ​ർ ശ്ര​മിç​ന്ന​ത്. ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു​വ​യ​സു​കാ​രി​യാ​യ ആ​സി​ഫ ഈ ​ഉന്മാ​ദ​ത്തി​ന്‍റെ ഇ​ര​യാ​ണ്.

വെ​ൽ​ഫെ​യ​ർ കേ​ര​ള പ്ര​സി​ഡ​ന്‍റ് ഖ​ലീ​ലു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നി​യ​ൻ കുഞ്ഞ്, ​കൃ​ഷ​ണ​ദാ​സ്, അ​ൻ​വ​ർ സ​ഈ​ദ്, ട്ര​ഷ​റ​ർ ശൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ അ​ര​ക്ഷി​താ​വ​സ്ഥ​യെക്കുറി​ച്ചു സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന മൊ​ഹി​യു​ദ്ദീ​ൻ കാ​ന്പ​യി​ൻ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വ​നി​താ​ക്ഷേ​മ വæ​പ്പ് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​വീ​ന​ർ റീ​ന ബ്ല​സ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. ആ​സി​ഫ​യു​ടെ കൊ​ല​പാ​ത​ക​ത്തെ ചി​ത്രീ​ക​രി​ച്ചു ഗ​ഫൂ​ർ ക​വി​താ​ലാ​പ​നം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് ന​രി​ക്കോ​ട​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ മ​ഞ്ജു മോ​ഹ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ൻ​വ​ർ ഷാ​ജി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ ഒ ​ക്കി​യ സം​ഗീ​ത ശിåം ​ശ്ര​ദ്ധേ​യ​മാ​യി. സൈ​ന​ബ് ചാ​വ​ക്കാ​ട് എ​ഴു​തി അ​മീ​ൻ യാ​സി​ർ സം​ഗീ​തം ന​ൽ​കി​യ സ്വാ​ഗ​ത​ഗാ​നം നി​ഷ​യും സം​ഘ​വും ആ​ല​പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ