റി​യ, ഫെ​ബ​ർ കാ​സി​ലി​ന്‍റെ ചി​ത്ര​ര​ച​നാ മ​ത്സ​രം വെ​ള്ളി​യാ​ഴ്ച
Thursday, April 19, 2018 10:52 PM IST
റി​യാ​ദ്: പ​തി​നെ​ട്ടാ​മ​ത് വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് റി​യ, ഫെ​ബ​ർ കാ​സി​ലു​മാ​യി ചേ​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി "റി​യ ഫെ​ബ​ർ കാ​സി​ൽ ഇ​ന്പ്ര​ഷ​ൻ​സ് 2018 ' എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന ഡ്രോ​യിം​ഗ് & ക​ള​റിം​ഗ് മ​ത്സ​രം ഏ​പി​ൽ 20 വെ​ള്ളി​യാ​ഴ്ച ര​ണ്ടി​ന് റി​യാ​ദ് നോ​ഫാ ഓ​ഡി​റ്റോ​റി​യത്തിൽ (Exit 18 ) വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

സൗ​ദി അ​റേ​ബ്യ​യി​ൽ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ​ക്ക്, അ​വ​രു​ടെ ക​ഴി​വു​ക​ൾ തെ​ളി​യി​ക്കാ​ൻ ഇ​തൊ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണ്. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 5 മു​ത​ൽ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ തി​ക​ച്ചും സൗ​ജ​ന്യ​വും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​യാ​ണ് 700 മ​ത്സ​രാ​ർ​ത്ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 5 മു​ത​ൽ 9 വ​യ​സ് വ​രെ ഡ്രോ​യിം​ഗ് & ക​ള​റിം​ഗ്
ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ (10 മു​ത​ൽ 13 വ​യ​സ് വ​രെ) - ഡ്രോ​യിം​ഗ് & ക​ള​റിം​ഗ്
സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ (14 മു​ത​ൽ 18 വ​യ​സ് വ​രെ) പെ​യി​ൻ​റിം​ഗ്

ര​ജി​സ്റ്റ​ർ ചെ​യ്ത കു​ട്ടി​ക​ൾ വെ​ള്ളി​യാ​ഴ്ച ഒ​ന്നി​ന് നോ​ഫാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ന്ന് ചെ​സ് ന​ന്പ​ർ വാ​ങ്ങേ​ണ്ട​താ​ണ്. വൈ​കു​ന്നേ​രം 5 മു​ത​ൽ റി​യാ​ദി​ലെ പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​രന്മാർ അ​വ​ത​രി​പ്പി​ക്കു​ന്ന ’ക​ലാ സ​ന്ധ്യ’ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ഷെ​റി​ൻ ജോ​സ​ഫ്