കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, April 20, 2018 11:04 PM IST
ഫ​ഹാ​ഹീ​ൽ: 2018-19 വ​ർ​ഷ​ത്തേ​ക്കു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി ജി​നീ​ഷ്.​എം.​സി (പ്ര​സി​ഡ​ന്‍റ്), ഉ​മേ​ഷ്.​കെ.​ടി.​കെ (വൈ​സ് പ്ര​സി​ഡ​ന്‍റ്) , സു​നി​ൽ കു​മാ​ർ (സെ​ക്ര​ട്ട​റി), മെ​ഹ്ബൂ​ബ്. പി.​കെ (ജോ​യ​ന്‍റ് സെ​ക്ര​ട​റി), അ​ബ്ദു​ൾ റ​ഫീ​ഖ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഐ​ക്യ​ക​ണ്ഠേ​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യി​ലേ​ക്ക് ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​തി​നി​ധി​ക​ളാ​യി മ​ജീ​ദ്. എം.​കെ, അ​ബ്ദു​ൾ ന​ജീ​ബ് ടി.​കെ, ഷാ​ജി കെ.​വി, അ​ഷ്റ​ഫ് കെ.​പി, നൗ​ഫ​ൽ ബ​റീ​ന, ശി​വ​ദാ​സ​ൻ പി​ലാ​ക്കാ​ട്ട്, സി​ദ്ദി​ഖ് സി.​പി, ന​ജ്മു​ദ്ധീ​ൻ എം.​കെ, ഹാ​ഫി​സ് നൂ​ർ മ​ഹ​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​ഹി​ളാ​വേ​ദി ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യി നൂ​റി​യ നം​ഷീ​ർ (പ്ര​സി​ഡ​ന്‍റ്), ഷം​ന പു​ന​ത്തി​ൽ( സെ​ക്ര​ട്ട​റി), അ​ജി​ത തെ​ക്കേ​ടി​ചാ​ലി​ൽ(​ട്ര​ഷ​റ​ർ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ഹി​ളാ​വേ​ദി കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യി​ലേ​ക്ക് ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​തി​നി​ധി​ക​ളാ​യി സ്മി​ത ര​വീ​ന്ദ്ര​ൻ, ഹ​സീ​ന പാ​ല​ശ്ശേ​രി, ദി​വ്യ റി​ജേ​ഷ്, റ​ഹീ​ദ ഹാ​ഫി​സ് നൂ​ർ, രാ​ജി.​എം.​ആ​ർ, സ​ബീ​ന കു​ണ്ട​ൻ​ചാ​ലി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഫ​ഹാ​ഹീ​ൽ ഗ്യാ​ല​ക്സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ് എം.​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ്.​സി ജ​ന​റ​ൽ​ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത്.​കെ, ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ അ​സ്ലം എ​ന്നി​വ​ർ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് സ്മി​ത ര​വീ​ന്ദ്ര​ൻ, ഏ​രി​യ മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് ഹ​സീ​ന എ​ന്നി​വ​ർ മ​ഹി​ളാ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ