റോ​യ് ജോ​സ​ഫി​ന് ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Friday, April 20, 2018 11:06 PM IST
കു​വൈ​ത്ത്: നീ​ണ്ട പ​തി​നെ​ട്ടു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റോ​യ് ജോ​സ​ഫി​ന് ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഏ​പ്രി​ൽ 6നു ​ഹൃ​ദ​യ നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന് പി​ക്നി​ക് വേ​ള​യി​ൽ മൊ​മെ​ന്േ‍​റാ ന​ൽ​കി റോ​യ് ജോ​സ​ഫി​നെ​യും കു​ടും​ബ​ത്തെ​യും ആ​ദ​രി​ച്ചു.

നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​മാ​യ അ​ദ്ദേ​ഹം വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട് . ഫൈ​ൻ ആ​ർ​ട്സി​ൽ ബി​രു​ദ ധാ​രി​യാ​യ ്ര ​റോ​യ് ജോ​സ​ഫ് ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ​ന്‍റെ ആ​ർ​ട്സ് ക​ണ്‍​വീ​ന​റാ​യും മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് . നീ​ണ്ട കാ​ല​ത്തെ സൗ​ഹൃ​ദ​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​യ​യ​പ്പു​വേ​ള എ​ല്ലാ​വ​ർ​ക്കും വി​കാ​ര​നി​ർ​ഭ​ര​മാ​യി.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ