കാൻസർ ബോധവത്കരണ സെമിനാർ 27 ന്
Wednesday, April 25, 2018 1:34 AM IST
അബുദാബി : മാർത്തോമ്മ ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സിസിസിയുടെ ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 നു (വെള്ളി) ഉച്ചകഴിഞ്ഞു 1.30 ന് മുസഫ മാർത്തോമ്മ ദേവാലയത്തിൽ നടക്കുന്ന പരിപാടിക്ക് പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ.തോമസ് വർഗീസ് നേതൃത്വം നൽകും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള