"ഇന്ത്യൻ ജനാധിപത്യം വർത്തമാനവും ഭാവിയും’ സെമിനാർ 27 ന്
Friday, April 27, 2018 12:24 AM IST
അബുദാബി: ശക്തി തിയറ്റേഴ്സിന്‍റെ ആഭിമുഖ്യത്തിൽ "ഇന്ത്യൻ ജനാധിപത്യം വർത്തമാനവും ഭാവിയും’ എന്ന വിഷയത്തിൽ സെമിനാർ സംടിപ്പിക്കുന്നു. ഏപ്രിൽ 27 നു (വെള്ളി) വൈകുന്നേരം 7.30 മുതൽ നടക്കുന്ന സെമിനാറിൽ കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷണൻ മുഖ്യ പ്രഭാഷണം നടത്തും. സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പേർ സംബന്ധിക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള