ദ​യ കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, May 15, 2018 10:44 PM IST
അ​ബാ​സി​യ : ദ​യ കു​വൈ​ത്ത് മു​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബാ​സി​യ ഫോ​ക് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സാ​മു​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ ബാ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ.​പി ഉ​സ്മാ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദ​യ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് ത​ല​ശേ​രി, പ്ര​മു​ഖ കാ​യി​ക പ​രി​ശീ​ല​ക​ൻ മു​ബാ​റ​ക് യൂ​സു​ഫ്, മോ​ട്ടി​വേ​ഷ​ൻ ട്രെ​യി​ന​ർ ആ​ഷി​ക് , ഫൈ​സ​ൽ, നി​സാം നാ​ല​ക​ത്ത്, ഓ.​പി ശ​ര​ഫു​ദ്ധീ​ൻ, ഇ​ബ്രാ​ഹിം ചാ​ലി​ൽ, റി​യാ​സ് വ​ളാ​ഞ്ചേ​രി, സ​ലിം കോ​ട്ട​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് ന​വാ​സ് തൃ​ശൂ​റി​നും , വി​വാ​ഹി​ത​നാ​കു​വാ​ൻ പോ​കു​ന്ന എ.​പി. റു​വൈ​സി​നും ഉ​പ​ഹാ​രം ന​ൽ​കി. മു​ഹ​മ്മ​ദ് ത​ഹ്സി​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. ന​വാ​സ് കു​ന്നും​കൈ സ്വാ​ഗ​ത​വും ആ​സി​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ