ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 52-ാമ​ത് ശാ​ഖ ഷാ​ർ​ജ അ​ൽ മു​സ​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
ഷാ​ർ​ജ: റീ​ജ​ൻ​സി ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള റീ​ട്ടെ​യി​ൽ വി​ഭാ​ഗ​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ അ​ൻ​പ​ത്തി ര​ണ്ടാ​മ​ത് ശാ​ഖ ഗ്രാ​ൻ​ഡ് മാ​ൾ ഷാ​ർ​ജ​യി​ലെ അ​ൽ മു​സ​ല്ല​യി​ൽ ഷാ​ർ​ജ റൂ​ളേ​ർ​സ് ഓ​ഫീ​സ് ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് സാ​ലെം അ​ബ്ദു​ൽ​റ​ഹ്മാ​ൻ സാ​ലെം അ​ൽ ഖാ​സി​മി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ലാ​ഹ് അ​ൽ ഖാ​സി​മി, ഷെ​യ്ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ മു​ഹ​മ്മ​ദ് ഖാ​ലി​ദ് അ​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി, സു​ൽ​ത്താ​ൻ അ​ൽ ഷം​സി, പ്ര​മു​ഖ ബോ​ളി​വു​ഡ് സി​നി​മ ന​ട​ൻ സു​നി​ൽ ഷെ​ട്ടി, ഡി​എം ഹെ​ൽ​ത്ത് കെ​യ​ർ സി.​എം.​ഡി പ​ത്മ​ശ്രീ ഡോ: ​ആ​സാ​ദ് മൂ​പ്പ​ൻ, റീ​ജ​ൻ​സി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ശം​സു​ദ്ധീ​ൻ ബി​ൻ മൊ​ഹി​യു​ദ്ധീ​ൻ, ഗ്രൂ​പ്പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്ദു​റ​ഹി​മാ​ൻ എ.​പി, അ​ബ്ദു​ൽ സു​ബ്ഹാ​ൻ ബി​ൻ ശം​സു​ദ്ധീ​ൻ, മു​ഹ​മ്മ​ദ് എ​ൻ.​വി, മു​ഹ​മ്മ​ദ് ബി​ൻ അ​സ്ലം മു​ഹി​യു​ദ്ധീ​ൻ, സി​ൽ​വ​ർ ഹോം ​ഡ​യ​റ​ക്ട​ർ സ​ലീം വ. ​ടി , ഗ​വ​ണ്‍​മെ​ൻ​റ് ഉ​ദ്യോ​ഗ​സ്ഥ·ാ​ർ ,യു.​ഏ.​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ, റീ​ജ​ൻ​സി ഗ്രൂ​പ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ​മാ​ർ , മാ​നേ​ജ്മ​ന്‍റ് പ്ര​തി​നി​ധി​ക​ൾ കൂ​ടാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

ഗ്രാ​ൻ​ഡ് മാ​ളി​നു​ള്ളി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കൂ​ടാ​തെ ജ്വ​ല്ല​റി, മ​ണി എ​ക്സ്ചേ​ഞ്ച്, ഇ​ല​ക്ട്രോ​ണി​ക്സ് , മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ, വാ​ച്ച് ഷോ​പ് തു​ട​ങ്ങി നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു കൂ​ടാ​തെ മു​ന്നൂ​റു ആ​ളു​ക​ൾ​ക്ക് ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന ത​ര​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ ഫു​ഡ് കോ​ർ​ട്ടി​ൽ ഇ​ന്ത്യ​ൻ അ​റ​ബി​ക് ചൈ​നീ​സ് രു​ചി ഭേ​ദ​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യി​ൽ റ​സ്റ്റോ​റെ​ന്‍റു​ക​ളും ര​ണ്ടാ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ കൂ​ടു​ത​ൽ ഉ​ള്ള വി​ശാ​ല​മാ​യ ഏ​രി​യ​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ വി​നോ​ദ ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി വ​രു​ന്ന​താ​യി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ അ​റി​യി​ച്ചു.