മു​ഹ​ബ​ത്തി​ന്‍റെ പൊ​ൻ​താ​ര​കം അ​ര​ങ്ങേ​റി
Wednesday, May 16, 2018 10:41 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ക​ലാ​കാ​രന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​ഹ്യ​ത് കു​വൈ​ത്ത് ക​ബ​ദ് റി​സോ​ർ​ട്ടി​ൽ പൊ​ൻ​താ​ര​കം ആ​ഘോ​ഷി​ച്ചു. സം​ഘ​ട​ന​യു​ടെ വി​ഷു , ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

പ്ര​സി​ഡ​ന്‍റ് നി​യാ​സ് മ​ജീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ന​വാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. സു​ഹൈ​ൽ ബ​ല്ല, ക​ബീ​ർ മ​ണ്ണാ​ർ​ക്കാ​ട്, അ​ൻ​സാ​ർ, ഖാ​ലി​ദ് , ശ്രീ​കു​മാ​ർ,യൂ​സ​ഫ് ചെ​മ്മാ​ട്, എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ബ്റൂ​ക് യാ ​കു​വൈ​റ്റ് എ​ന്ന ആ​ൽ​ബ​ത്തി​ന്‍റെ അ​ണി​യ​റ ശി​ല്പി​ക​ളാ​യ ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ, രാ​ജേ​ഷ് കൊ​ച്ചി​ൻ അ​ൻ​വ​ർ സാ​ദാ​ത് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മു​ഹ​ബ്ബ​ത് ന​ട​ത്തി​യ ഗാ​നോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ റ​ഫീ​ഖ് മ​ണ്ണാ​ർ​ക്കാ​ട്, ഷൈ​നി ആ​ൻ , ഫൈ​സ​ൽ മു​ഗ​ൾ, എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ൽ​കി ലി​വി ജോ​ണ്‍, സ​ന ഇ​ശ​ൽ,അ​ബ്ദു ക​ട​വ​ത്, നൗ​ഫ​ൽ, ഫൈ​സ​ൽ മൊ​ബൈ​ൽ,മു​നീ​ർ , സു​നീ​ർ,അ​ലി ക​സ്റ്റം​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഷെ​ബി​ൻ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ