റോ​യ​ൽ ക​ളേ​ഴ്സ് കു​വൈ​ത്ത് വാ​ർ​ഷി​കാ​ഘേ​ഷം ന​ട​ത്തി
Wednesday, May 16, 2018 10:43 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ ക​ലാ​കാ​രന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​തോ​ടൊ​പ്പം അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​യ​ൽ ക​ളേ​ഴ്സ് കു​വൈ​ത്ത് കൂ​ട്ടാ​യ്മ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.

മേ​യ് 11 നു ​അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി ഷാ​ഫി മ​ക്കാ​ത്തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ശ​സ്ത മാ​പ്പി​ള​പാ​ട്ട് ഗാ​യ​ക​ൻ താ​ജു​ദ്ദീ​ൻ വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​യ സ​ത്താ​ർ കു​ന്നി​ൽ, ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ, ജി​കെ​പി​എ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത് , അ​ഷ​റ​ഫ് ക​ണ്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ഗ​ൾ​ഫി​ലെ മാ​റു​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ ഒ​റ്റ​ക്കും കൂ​ട്ടാ​യ്മാ​യും ഇ​ത​ര വ​രു​മാ​നാ​മാ​ർ​ഗ​ങ്ങ​ൾ​ക്ക് ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നു മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. മാ​പ്പി​ള പാ​ട്ടി​ലൂ​ടെ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ച താ​ജു​ദ്ദീ​ൻ വ​ട​ക​ര​യേ​യും, കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ക​ഐം​എ മാ​ഗ്നൈ​റ്റ് അം​ഗം സ​ലീം കൊ​മേ​രി, നാ​സ​ർ ദി​വാ​നി​യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​ഷ​റ​ഫ് മ​ക്കാ​ത്തി കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത്ന​ത്തെ കു​റി​ച്ച് വി​വ​രി​ച്ചു. നാ​സ​ർ ദി​വാ​നി​യ, സി​ന്ധു യോ​ഹ​ന്നാ​ൻ, അ​ബ്ദു​ള്ള ക​ട​വ​ത്ത്, അ​ഖി​ൽ, സ​ൽ​മാ​ൻ, അ​നീ​ഷ്, ന​സീ​മ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ