ക​ല കു​വൈ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Wednesday, May 16, 2018 10:56 PM IST
കു​വൈ​ത്ത് സി​റ്റി: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി സ​ജി ചെ​റി​യാ​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​ഭ്യ​ർ​ത്ഥി​ച്ചു. സ്ഥാ​നാ​ർ​ത്ഥി സ​ജി ചെ​റി​യാ​നെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി ക​ല കു​വൈ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ ആ​ർ.​നാ​ഗ​നാ​ഥ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​ൻ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്ത് കു​മാ​ർ ഉ​ദ​ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​കെ നൗ​ഷാ​ദ് സം​സാ​രി​ച്ചു. ജ​ന​റ​ൽ സി​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു സ്വാ​ഗ​ത​വും, വൈ​സ് പ്ര​സി​ഡ​ന്‍റ പ്ര​സീ​ത് ക​രു​ണാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഗോ​പ​കു​മാ​ർ ക​ണ്‍​വീ​ന​റും , റെ​ബി ചെ​ന്നി​ത്ത​ല, റോ​ണി കു​ര്യ​ൻ ജോ​റി എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​രു​മാ​യി 101 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ