ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഫ​ര്വാ​നി​യ യൂ​ണി​റ്റ് : ന​ബീ​ല് ഹ​മീ​ദ് പ്ര​സി​ഡ​ന്‍റ് , അ​ന​സ് മു​ഹ​മ്മ​ദ് സെ​ക്ര​ട്ട​റി
Wednesday, May 16, 2018 10:57 PM IST
കു​വൈ​ത്ത് : ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഫ​ര്വാ​നി​യ യൂ​ണി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി ന​ബീ​ല് ഹ​മീ​ദ് (പ്ര​സി​ഡ​ന്‍റ്), അ​ന​സ് മു​ഹ​മ്മ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ബ്ദു​ല് മു​നീ​ബ് മൌ​യ്തു​ണ്ണി (ട്ര​ഷ​റ​ർ), ഡോ. ​നൗ​ഫ​ൽ എം.​ടി (വൈ​സ് പ്ര​സി​ഡ​ന്‍റ്), എ​സ്. അ​ബ്ദു​ള്ള (പ​ബ്ലി​ക്കേ​ഷ​ന്), ഹ​ർ​ഷാ​ദ് മ​ഠ​ത്തി​ല്, ഇം​റാ​ന് നൗ​ഷാ​ദ് (ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), അ​ഡ്വ. ജം​സി (ക്യൂ​എ​ൽ്എ​സ്), ല​ബീ​ബ് മു​ഹ​മ്മ​ദ് (വെ​ളി​ച്ചം), മു​ഹ​മ്മ​ദ് അ​ന് വ​ര് (ദ​അ്വ) തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി അ​ബൂ​ബ​ക്ക​ര് സി​ദ്ധീ​ഖ് മ​ദ​നി, മു​ഹ​മ്മ​ദ് ബേ​ബി, മു​സ്ത​ഫ കാ​രി, വി.​എ മൊ​യ്തു​ണി, എ​ന്ജി. അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. ശാ​ഖ തെ​രെ​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ടി.​എം അ​ബ്ദു​റ​ഷീ​ദ്, യൂ​നു​സ് സ​ലീം എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. സി​ദ്ധീ​ഖ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ