ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു
ദോ​ഹ : ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ്വ​ർ​ടൈ​സിം​ഗ് ആ​ന്‍റ് ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​യ മീ​ഡി​യ പ്ള​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​യു​ടെ പ​ന്ത്രാ​ണ്ടാ​മ​ത് പ​തി​പ്പ് ഗ്രാ​ന്‍റ് ഖ​ത്ത​ർ പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​ബി​പി​സി പ്ര​സി​ഡ​ന്‍റ് കെ.​എം വ​ർ​ഗീ​സി​ന് ആ​ദ്യ പ്ര​തി ന​ൽ​കി അ​ലി അ​ബ്ദു​ല്ല ജാ​സിം അ​ൽ ക​അ​ബി പ്ര​കാ​ശ​നം ചെ​യ്തു.

അ​ക്കോ​ണ്‍ ഗ്രൂ​പ്പ് വെ​ൻ​ചേ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ശു​ക്കൂ​ർ കി​നാ​ലൂ​ർ, ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി മ​ണി​ക​ണ്ഠ​ൻ, ഗ​ൾ​ഫ് എ​ക്സ്ചേ​ഞ്ച് ബി​സി​ന​സ് ഡെ​വ​ലെ​പ്മെ​ന്‍റ് മാ​നേ​ജ​ർ രാ​ജു രാ​മ​ച​ന്ദ്ര​ൻ, ടീ ​ടൈം ഗ്രൂ​പ്പ് ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ശി​ബി​ലി എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ച്ചു.

വ​ള​രെ സ​വി​ശേ​ഷ​മാ​യ​തും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യ​തു​മാ​യ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​ക്ക് പി​ന്നി​ലു​ള്ള ശ്ര​മം ശ്ളാ​ഘ​നീ​യ​മാ​ണെ​ന്നും വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ഓ​രോ വ​ർ​ഷ​വും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലാ​ണ് മീ​ഡി​യ പ്ള​സ് ഡ​യ​റ​ക്ട​റി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തെ​ന്നും ഡ​യ​റ​ക്ട​റി സ്വീ​ക​രി​ച്ച് സം​സാ​രി​ക്ക​വേ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

ഗ​ൾ​ഫ് പ​ര​സ്യ വി​പ​ണി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സം​രം​ഭ​ക​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി 2007ൽ 232 ​പേ​ജു​ക​ളു​മാ​യി തു​ട​ങ്ങി​യ ഡ​യ​റ​ക്ട​റി ഓ​രോ വ​ർ​ഷ​വും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും സം​രം​ഭ​ക​രു​ടെ​യും ഇ​ട​യി​ൽ സ്വീ​കാ​ര്യ​ത നേ​ടി​യ​തെ​ന്ന് മീ​ഡി​യ പ്ള​സ് സി.​ഇ.​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

വി​ശ​ദ​മാ​യ മാ​ർ​ക്ക​റ്റിം​ഗ് ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഡ​യ​റ​ക്ട​റി​ക്ക് യു​ണി​വേ​ഴ്സ​ൽ റെ​ക്കോ​ർ​ഡ്സ് ഫോ​റ​ത്തി​ന്‍റെ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കൂ​ടി​യ ഡ​യ​റ​ക്ട​റി, കാ​ലി​ക്ക​റ്റ് സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ സ്ക്കൂ​ൾ ഓ​ഫ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ന് കീ​ഴി​ലു​ള്ള കൊ​മേ​ഴ്സ് ആ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വ​കു​പ്പി​ന്‍റെ ഏ​റ്റ​വും നൂ​ത​ന​മാ​യ മാ​ർ​ക്ക​റ്റിം​ഗ് ഉ​ൽ​പ്പ​ന്ന​ത്തി​നു​ള്ള അ​വാ​ർ​ഡ് എ​ന്നി​വ ക​ര​സ്ഥ​മാ​ക്കാ​നാ​യി​ട്ടു​ണ്ട്. യു​കെ ആ​സ്ഥാ​ന​മാ​യു​ള്ള മി​യ മാ​ർ​ക്ക​റ്റ് മാ​ഗ​സി​ന്‍റെ 2017 ലെ ​ജി​സി​സി​യി​ലെ മി​ക​ച്ച ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മീ​ഡി​യ മാ​ർ​ക്ക​റ്റ്, ഖ​ത്ത​റി​ലെ മി​ക​ച്ച അ​ഡ്വൈ​ർ​ടൈ​സിം​ഗ് ആ​ന്‍റ് ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി എ​ന്നീ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച് ഏ​ക ക​ന്പ​നി കൂ​ടി​യാ​ണ് മീ​ഡി​യ പ്ല​സ്.