പ​ൽ​പ​ക് ബാ​ല​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Friday, May 25, 2018 9:51 PM IST
കു​വൈ​ത്ത്: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (പ​ൽ​പ​ക്) ബാ​ല​സ​മി​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ൽ​ഘാ​ട​നം ന​ട​ന്നു.

അ​ബാ​സി​യ, ഫ​ർ​വാ​നി​യ, മം​ഗ്ഫ് എ​ന്നീ മൂ​ന്ന് ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ബാ​ല​സ​മി​തി ജ​ന. ക​ണ്‍​വീ​ന​ർ വി​മ​ല വി​നോ​ദ്, ജോ​യ​ന്‍റ ക​ണ്‍​വീ​ന​ർ രാ​ജി ജ​യ​രാ​ജ്, ഫ​ർ​വാ​നി​യ ഏ​രി​യ ക​ണ്‍​വീ​ന​ർ അ​ഞ്ച​ലി നാ​യ​ർ, ബാ​ല​സ​മി​തി ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളു​മാ​യ അ​പൂ​ർ​വ്വ സു​രേ​ഷ്, മേ​ഘ​ന മാ​വ​ത്, ശ്രീ​രാ​ഗ്, അ​ല​ൻ കൃ​ഷ്ണ, ച​ന്ദ​ന, അ​ൻ​ജ്ജ​ന, ശ്രേ​യ ബാ​ല​മു​ര​ളി, സാ​കേ​ത് സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ക​ലാ​പ​രി​പാ​ടി​ക​ളും, ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ളും, വി​വി​ധ മ​ത്സ​ര​ങ്ങ​ളും ച​ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ