അ​ബ്ദു​ൽ ജ​ബാ​റി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Friday, May 25, 2018 9:54 PM IST
റി​യാ​ദ്: മൂ​ന്നു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ജ​ബാ​റി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി. സം​സം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് യു​സ​ഫ് എ​ട​പ്പാ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ​ആ​ർ​കെ ഫോ​റം ക​ണ്‍​വീ​ന​ർ ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, അ​ൻ​സാ​ർ പ​ള്ളു​രു​ത്തി, അ​യൂ​ബ് ക​രൂ​പ്പ​ട​ന്ന, സ​ലീം അ​ർ​ത്തി, ഷു​ക്കൂ​ർ ആ​ലു​വ, സ​ലാം തെ​ന്ന​ല, സോ​ണി കു​ട്ട​നാ​ട്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. അ​ബ്ദു​ൽ മ​ജീ​ദ് പൂ​ള​ക്കാ​ടി സ്വാ​ഗ​ത​വും ക​രീം മൂ​ത്താ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ