റി​യാ​ദ് ടാ​ക്കീ​സ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, June 11, 2018 10:08 PM IST
റി​യാ​ദ്: ഷി​ഫ​യി​ലെ ലു​ലു ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം റി​യാ​ദ് ടാ​ൽ​കീ​സി​ലെ 250ഓ​ളം മെ​ന്പ​ർ​മാ​രും റി​യാ​ദി​ലെ പ്ര​മു​ഖ സം​ഘ​ട​ന നേ​താ​ക്കന്മാരാ​യ അ​ഷ​റ​ഫ് വ​ട​ക്കേ​വി​ള, സ​ത്താ​ർ കാ​യ​കു​ളം, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, നാ​സ​ർ ക​ല്ല​റ, അ​യ്യൂ​ബ് ക​രൂ​പ്പ​ട​ന്ന, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ മ​ജീ​ദ് പൂ​ള​ക്കാ​ടി ഷു​ക്കു​ർ ആ​ലു​വ , ജ​ബ്ബാ​ർ പൂ​വാ​ർ റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, പെ​രു​ന്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, ഷ​ട്ട​ർ അ​റേ​ബ്യാ, ഷി​ഫാ മ​ല​യാ​ളി സ​മാ​ജം, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ക​ണ്‍​വീ​ന​ർ ന​ബീ​ൽ​ഷാ മ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ഫ്ത്താ​ർ സം​ഗ​മ​ത്തി​ൽ പ്രി​സി​ഡ​ന്‍റ് സ​ലാം പെ​രു​ന്പാ​വൂ​ർ, സെ​ക്ര​ട്ട​റി ന​വാ​സ് ഒ​പ്പീ​സ്, ട്ര​ഷ​റ​ർ രാ​ജീ​വ് മാ​രൂ​ർ, അ​രു​ണ്‍ പൂ​വാ​ർ, റി​ജോ​ഷ്, ഷ​മീ​ർ ക​ണി​യാ​ർ, അ​ലി ആ​ലു​വ, അ​ൻ​വ​ർ ചെ​ന്പ​റ​ക്കി ഡൊ​മി​നി​ക് സാ​വി​യോ, ജോ​സ് ക​ട​ന്പ​നാ​ട്, വി​കാ​സ്, അ​ഷ്റ​ഫ് അ​പ്പ​ക്കാ​ട്ടി​ൽ, ഷ​ഫീ​ക് പാ​റ​യി​ൽ ,നൗ​ഷാ​ദ് പ​ള്ള​ത്, സു​നി​ൽ ബാ​ബു , അ​നി​ൽ​കു​മാ​ർ , ഷാ​ൻ , സ​നൂ​പ് , ഫാ​സി​ൽ ഹാ​ഷിം, സു​ൽ​ഫി , സാ​ജി​ദ് റി​യാ​ദ്, കാ​യം​കു​ളം, ഫൈ​സ​ൽ കൊ​ച്ചു, ബാ​ബു കൈ​പ്പ​ഞ്ചേ​രി, സ​ജി​ദ്ഖാ​ൻ, ഷാ​ഫി, മ​ജു, ഹ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.