പ്ര​വാ​സി വ​നി​താ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി
Monday, June 11, 2018 10:13 PM IST
അ​ൽ​ഖോ​ബാ​ർ: പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി വ​നി​താ വി​ഭാ​ഗം സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ സ്നേ​ഹ​സ​മൃ​ദ്ധ​മാ​യ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി. ഇ​ന്ത്യ​ൻ രാ​ഷ്ടീ​യ സാ​ഹ​ച​ര്യ​ത്തെ​യും മ​ത​സൗ​ഹാ​ർ​ദ​ത്തെ​യും സം​ബ​ന്ധി​ച്ച് രേ​ഷ്മ ഹ​ക്കിം സം​സാ​രി​ച്ചു. പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി വി​വി​ധ ത​ല​ങ്ങ​ളി​ൽ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും, ഇ​തു​വ​രെ ജ​ന​സേ​വ​ന രം​ഗ​ത്ത് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും റാ​ഷി​ദ ഷാ​ജ​ഹാ​ൻ വി​ശ​ദീ​ക​രി​ച്ചു.

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി​യു​ടെ കീ​ഴി​ൽ ത​യ്യ​ൽ പ​ഠ​നം പൂ​ർ​ത്തി​ക​രി​ച്ച വ​നി​ത​ക​ളും കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. ഷെ​ഹ​ന ഷെ​മീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സു​ഷ​മ ന​വീ​ൻ, ആ​രി​ഫ ന​ജ്മു​സ​മാ​ൻ, ജു​വൈ​രി​യ ഹം​സ, ജി​ഹാ​ന റ​മീ​സ് ,അ​നീ​സ സി​യാ​ദ്, ഫാ​ജി​ഷ ഇ​ല്യാ​സ്, സാ​ജി​ത സെ​യ്ത​ല​വി, സാ​ജി​ത മു​ജീ​ബ്, സ​ഫ് വ ​റ​ഹ്മാ​ൻ, ഷ​ക്കീ​ല ഹാ​ജ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം