ഓ​സ്ട്രി​യ​ൻ ഭ​ര​ണ​കൂ​ടം വം​ശ​വി​രു​ദ്ധ സ​ർ​ക്കാ​രെ​ന്ന് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ൻ
Monday, June 11, 2018 11:30 PM IST
വി​യ​ന്ന: മോ​സ്കു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഓ​സ്ട്രി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് രം​ഗ​ത്തെ​ത്തി​യ​ത്. മു​സ്ലീം സ​മൂ​ഹ​ത്തി​നെ​തി​രാ​യ അ​തി​ക്ര​മ​മാ​ണി​തെ​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ വ​ക്താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മോ​സ്കു​ക​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നും 40 ഇ​മാ​മു​മാ​രെ പു​റ​ത്താ​ക്കു​വാ​നു​മു​ള്ള തീ​രു​മാ​നം ഇ​സ്ലാം ഭീ​തി​മൂ​ലം മാ​ത്ര​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ വ​ക്താ​വ് ഇ​ബ്രാ​ഹിം കാ​ലി​ൽ വ്യ​ക്ത​മാ​ക്കി.

മു​സ്ലീം സ​മു​ദാ​യ​ത്തി​നെ​തി​രാ​യ അ​തി​ക്ര​മ​വും സാ​മാ​ന്യ നീ​തി​യു​ടെ ലം​ഘ​ന​വും മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​വും വം​ശീ​യ​ത​യു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്തി​യി​ൽ നി​ന്നും വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍