ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ വി. ​അ​ന്തോ​ണി​സി​ന്‍റെ തി​രു​നാ​ൾ ജൂ​ണ്‍ 13ന് ബൂ​മോ​ണ്ടി​ൽ
Tuesday, June 12, 2018 9:45 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​നാ​യ വി. ​അ​ന്തോ​ണി​സി​ന്‍റെ തി​രു​നാ​ൾ "പാ​ദു​വീ​യം 2018' ​ജൂ​ണ്‍ 13 ബു​ധ​നാ​ഴ്ച ബു​മോ​ണ്ട് ച​ർ​ച്ച ഓ​ഫ് ദി ​നേ​റ്റി​വി​റ്റി ഓ​ഫ് ഒൗ​ർ ലോ​ർ​ഡ് ദേ​വാ​ല​യ​ത്തി​ൽ (The Church of the Nativtiy of Our Lord, Motnrose Park, Beaumont, Dublin 5) വ​ച്ച് ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു .

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5.ന് ​ജ​പ​മാ​ല​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് 5.30 ന് ​മോ​ണ്‍. ആ​ന്‍റ​ണി പെ​രു​മാ​യ​ൻ അ​ച്ച​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും, ഫാ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശ​വും ന​ൽ​കും. ഫാ. ​ആ​ന്‍റ​ണി ചീ​രം​വേ​ലി​ൽ എം​എ​സ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ദീ​ഞ്ഞും തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.