സ​മു​ദ്ര ശു​ചീ​ക​ര​ണ​ത്തി​ന് നോ​ർ​വേ​യു​ടെ നൂ​റു മി​ല്യ​ണ്‍
Tuesday, June 12, 2018 9:54 PM IST
ഓ​സ്ലോ: സ​മു​ദ്ര​ങ്ങ​ളി​ൽ​നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ നോ​ർ​വേ നൂ​റു മി​ല്യ​ൻ ക്രോ​ണ​ർ വാ​ഗ്ദാ​നം ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി എ​ർ​ന സോ​ൽ​ബെ​ർ​ഗ് ത​ന്നെ​യാ​ണ് ക്യു​ബെ​ക് സി​റ്റി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നൂ​റു മി​ല്യ​ണ്‍ ക്രോ​ണ​ർ പ​ത്തു മി​ല്യ​ൻ യൂ​റോ​യ്ക്കു തു​ല്യ​മാ​ണ്. ഓ​രോ വ​ർ​ഷ​വും ഈ ​തു​ക ന​ൽ​കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം. ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളും നോ​ർ​വേ​യു​മാ​യി അ​ണി​ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് എ​ർ​ന പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ