നോ​ക് തീ​ർ​ത്ഥാ​ട​ന​വും, വി.​കു​ർ​ബാ​ന​യും സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്
Wednesday, June 13, 2018 5:17 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ പ​രി. യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി. ​ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ട്ടു​നോ​ന്പി​ൽ നോ​ക് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ന​ട​ത്തി​വ​രാ​റു​ള്ള തീ​ർ​ത്ഥ​യാ​ത്ര​യും വി. ​കു​ർ​ബാ​ന​യും ഈ ​വ​ർ​ഷ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

സെ​പ്റ്റം​ബ​ർ 1 ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​അ​ഭി. ജോ​സ​ഫ് മോ​ർ ഗ്രി​ഗോ​റി​യോ​സ്മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​യി​രി​ക്കും വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും വി.​കു​ർ​ബാ​നാ​ന​യി​ൽ സം​ബ​ന്ധി​ച്ചു വി. ​ദൈ​വ​മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​യി​ൽ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ക​ർ​ത്തൃ​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.



റി​പ്പോ​ർ​ട്ട്: പോ​ൾ പീ​റ്റ​ർ