ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു​ക്ക ശു​ശ്രൂ​ഷ​യു​മാ​യി ബ്ര. ​സ​ന്തോ​ഷ് ക​രു​മ​ത്ര മാ​ഞ്ച​സ്റ്റ​റി​ൽ
Wednesday, June 13, 2018 10:11 PM IST
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ വ​ട്ടാ​യി​ല​ച്ച​ൻ ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ശു​ശ്രൂ​ഷ​യു​മാ​യി അ​ഭി. സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം തൃ​ശൂ​ർ ഷെ​ക്കീ​നാ​യ് മി​നി​സ്ട്രി​സ് ഡ​യ​റ​ക്ട​റും പ്ര​മു​ഖ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​നു​മാ​യ ബ്ര. ​സ​ന്തോ​ഷ് ക​രു​മ​ത്ര ജൂ​ണ്‍ 13 ബു​ധ​ന​നാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ൽ സാ​യാ​ഹ്ന ധ്യാ​നം ന​യി​ക്കും .

ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ.​സ​ജി മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യു​ടെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5.30 മു​ത​ൽ രാ​ത്രി 9.30 വ​രെ​യാ​ണ് ഒ​രു​ക്ക​ശു​ശ്രൂ​ഷ ന​ട​ക്കു​ക.

ശു​ശ്രൂ​ഷ​യി​ലേ​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ റ​വ.​ഫാ. സ​ജി മ​ല​യി​ൽ​പു​ത്ത​ൻ​പു​ര യേ​ശു​നാ​മ​ത്തി​ൽ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജു ആ​ന്‍റ​ണി 07912 217960.

അ​ഡ്ര​സ്:

ST.JOSEPHS CHURCH
LONGSIGHT
MANCHESTER
M13 0BU

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്