വി​യ​ന്ന​യി​ൽ പ​തി​നെ​ട്ടാ​മ​ത് പ്രോ​സി എ​ക്സോ​ട്ടി​ക് ഫെ​സ്റ്റി​വ​ൽ ജൂ​ണ്‍ 15, 16 തീ​യ​തി​ക​ളി​ൽ
Wednesday, June 13, 2018 10:36 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ പ്ര​ഥ​മ എ​ക്സോ​ട്ടി​ക് സൂ​പ്പ​ർ മാ​ർ​ക്ക​റ്റാ​യ പ്രോ​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​നെ​ട്ടാ​മ​ത് എ​ക്സോ​ട്ടി​ക് ഫെ​സ്റ്റി​വ​ൽ ജൂ​ണ്‍ 15, 16 തീ​യ​തി​ക​ളി​ൽ വി​യ​ന്ന​യി​ലെ ഏ​ഴാ​മ​ത്തെ ജി​ല്ല​യി​ലു​ള്ള കാ​ൻ​ഡ​ൽ​ഗാ​സെ​യി​ൽ ന​ട​ക്കും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച് രാ​ത്രി 10ന് ​അ​വ​സാ​നി​ക്കും.

ജീ​വി​ത ഗു​ണ​നി​ല​വാ​ര​ത്തി​ൽ ക​ഴി​ഞ്ഞ 9 വ​ർ​ഷ​മാ​യി ലോ​ക​ത്തി​ലെ ഒ​ന്നാം ന​ന്പ​ർ സ്ഥാ​നം നി​ല​നി​റു​ത്തു​ന്ന വി​യ​ന്ന ന​ഗ​ര​ത്തി​ന്‍റെ പൊ​തു​നി​ര​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​മേ​ള സ്വ​ദേ​ശി​യ​രും വി​ദേ​ശി​യ​രു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചു​വ​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഏ​ക​ദേ​ശം മു​ന്നൂ​റി​ല​ധി​കം ക​ലാ​കാ​ര·ാ​രും എ​ണ്ണാ​യി​ര​ത്തോ​ളം സ​ന്ദ​ർ​ശ​ക​രും പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യാ​ന്ത​ര ഫെ​സ്റ്റി​വ​ലി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ നി​ന്നും ന​യ​ത​ന്ത്ര​ഞ്ജ​രും ഉ​ൾ​പ്പെ​ടെ വി​വി​ധ എം​ബ​സി​ക​ളി​ൽ നി​ന്നു​ള്ള സ്ഥാ​ന​പ​തി​ക​ളും പ​ങ്കെ​ടു​ക്കും.

ഫെ​സ്റ്റി​വ​ലി​ന്‍റെ ര​ണ്ടാം ദി​വ​സം വൈ​കി​ട്ട് 4ന് ​പ്ര​ധാ​ന സ​മ്മേ​ള​നം ന​ട​ക്കും. ത​ന​താ​യ മേ​ഖ​ല​യി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന പ്രോ​സി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. മ​ഴ​വി​ൽ മ​നോ​ര​മ ഉ​ട​ൻ​പ​ണ​ത്തി​ന്‍റെ അ​വ​താ​ര​ക​ർ രാ​ജ് ക​ലേ​ഷ്, മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.


വി​വി​ധ സം​സ്കാ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ ഒ​ത്തു​ചേ​ര​ലി​നും, ഉ​ദ്ഗ്ര​ഥ​ന​ത്തി​നും, മ​ത​മൈ​ത്രി​യ്ക്കും ഉൗ​ന്ന​ൽ ന​ൽ​കി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ക​ൾ അ​തി​ഥി​ക​ളാ​കും. വി​വി​ധ മ​ത സ​മു​ദാ​യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത​നേ​താ​ക്ക·ാ​ർ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യും ഏ​വ​രെ​യും ഫെ​സ്റ്റി​വ​ലി​ലേ​യ്ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യും പ്രോ​സി ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.

സാം ​ബ്രി​സ്ബേ ആ​ൻ​ഡ് ബു​ഷ്ഫ​യ​ർ ബാ​ൻ​ഡി​ന്‍റെ ലൈ​വ് സം​ഗീ​ത ഷോ ​ഈ വ​ർ​ഷ​ത്തെ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ക​മാ​കും. ഇ​ന്ത്യ, ആ​ഫ്രി​ക്ക, ഓ​സ്ട്രി​യ, ചൈ​ന, പോ​ള​ണ്ട്, നേ​പ്പാ​ൾ, പെ​റു, യു.​കെ, മെ​ക്സി​കോ, വെ​നി​ൻ​സ്വ​ല, കൊ​ളം​ബി​യ, താ​യ് ല​ൻ​ഡ് തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​രന്മാരു​ടെ സ്റ്റേ​ജ് ഷോ ​ഓ​രോ 15 മി​നി​റ്റ് ഇ​ട​വി​ട്ട് ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി