സ്പി​രി​ച്യു​ൽ റി​ന്യൂ​വ​ൽ മി​നി​സ്ട്രി​യു​ടെ ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ണ്‍ 17ന്
Thursday, June 14, 2018 10:47 PM IST
നോ​ട്ടിം​ഗ്ഹാം: സ്പി​രി​ച്യു​ൽ റി​ന്യൂ​വ​ൽ മി​നി​സ്ട്രി​യു​ടെ ഏ​ക​ദി​ന ക​ത്തോ​ലി​ക്ക മ​ല​യാ​ളം നോ​ട്ടിം​ഗ്ഹാം ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ണ്‍ 17ന് ​സൈ​ന്‍റ്ഫി​ലി​പ്പ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ണ്‍​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഫാ. ​ജോ​സ​ഫ് സേ​വി​യ​ർ ആ​യി​രി​ക്കും. ജ​പ​മാ​ല, സ്തു​തി ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന , വ​ച​ന പ്ര​ഘോ​ഷ​ണം, കു​ന്പ​സാ​രം, ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. എ​ല്ലാ​വേ​രേ​യും യേ​ശു നാ​മ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

അ​പ്പ​സ്തോ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2 : 2

കൊ​ടു​ങ്കാ​റ്റു അ​ടി​ക്കു​ന്ന​തു​പോ​ലു​ള്ള ഒ​രു ശ​ബ്ദം പെ​ട്ടെ​ന്ന് ആ​കാ​ശ​ത്തു​നി​ന്നു​ണ്ടാ​യി . അ​ത് അ​വ​ർ സ​മ്മേ​ളി​ച്ചി​രി​ക്കു​ന്ന വീ​ടു​മു​ഴു​വ​ൻ നി​റ​ഞ്ഞു.

സ്ഥ​ലം അ​ഡ്ര​സ് : 3 ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് റോ​ഡ്, മ​ന​സ്ഫീ​ൽ​ഡ് , ച​ഏ19 7അ​ആ നോ​ട്ടിം​ഗ്ഹാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ജോ​സ് ആ​ന്‍റ​ണി : 07872 073753