സു​വ​ർ​ണ​ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Monday, June 25, 2018 9:21 PM IST
ബം​ഗ​ളൂ​രു: സു​വ​ർ​ണ​ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം കോ​റ​മം​ഗ​ല ശാ​ഖ​യു​ടെ പു​തി​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് രാ​ജ​ൻ ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. ശാ​ഖ പ്ര​സി​ഡ​ൻ​റ് ബി​ജു കൊ​ല്ലം​കു​ഴി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ല​യാ​ള ഭാ​ഷാ​പ​ണ്ഡി​ത​ൻ ഭാ​സ്ക​ര പൊ​തു​വാ​ൾ, എ​സ്ജി പാ​ള​യ കോ​ർ​പ​റേ​റ്റ​ർ ജി. ​മ​ഞ്ജു​നാ​ഥ്, സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, കെ​കെ​ടി​എ​ഫ് ചെ​യ​ർ​മാ​ൻ ആ​ർ.​വി. ആ​ചാ​രി, ക​ഐ​ൽ​എ​സ് പ്ര​സി​ഡ​ൻ​റ് കോ​വി​ല​കം ആ​ർ വി​ജ​യ​ൻ​നാ​യ​ർ, ഷെ​ട്ടി, സ​മാ​ജം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് മെ​റ്റി കെ. ​ഗ്രേ​സ്, ക​ണ്‍​വീ​ന​ർ അ​ടൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ജി മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നൃ​ത്തം, സം​ഗീ​തം, ഉ​പ​ക​ര​ണ​സം​ഗീ​തം, മാ​ജി​ക് ഷോ ​ക്ലാ​സു​ക​ൾ, സൗ​ജ​ന്യ യോ​ഗ ക്ലാ​സ്, ക​ന്ന​ഡ ക്ലാ​സ് എ​ന്നി​വ​യ്ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ക​ണ്‍​വീ​ന​ർ അ​ടൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഫോ​ണ്‍: 9535201994.