പോ​ർ​സി​ൽ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഗ്രി​ൽ പാ​ർ​ട്ടി ന​ട​ത്തി
Monday, June 25, 2018 10:16 PM IST
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ പ​ട്ട​ണ​ത്തി​ന് സ​മീ​പ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന പോ​ർ​സി​ലെ 45ൽ​പ​രം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ പ്രാ​യം മ​റ​ന്ന് മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും ഒ​ത്തൊ​രു​മി​ച്ച് ജൂ​ണ്‍ 23 ശ​നി​യാ​ഴ്ച വ​ള​രെ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ട്ടു.

ജീ​വി​ത​തി​ര​ക്കി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ് കി​ട്ടി​യ സ​മ​യം ഏ​വ​രും ആ​സ്വ​ദി​ച്ചു. ഉ​ച്ച​മു​ത​ൽ വൈ​കു​ന്നേ​രം വ​രെ പാ​ട്ടും, ച​ർ​ച്ച​ക​ളും, വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും, കേ​ര​ള​ത്തി​ലെ ആ​നു​കാ​ലി​ക രാ​ഷ്ട്രീ​യ, വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​മ​ർ​ശ​നാ​ത്മ​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ഗ്രി​ഗ​റി മേ​ട​യി​ൽ , ടോം ​ക​ള​ത്തി​പ്പ​റ​ന്പി​ൽ, ജോ​ണി മം​ഗ​ല​ത്, മേ​രി​ക്കു​ട്ടി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ഈ ​വ​ർ​ഷ​ത്തെ ഗ്രി​ൽ പാ​ർ​ട്ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഓ​ഗ​സ്റ്റ് 18 ന് ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​രാ​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: ജോ​ണ്‍ കൊ​ച്ചു​ക​ണ്ട​ത്തി​ൽ