ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ്‍ യൂ​ത്ത് ക്യാ​ന്പ് ജൂ​ലൈ 21, 22, 23 തീ​യ​തി​ക​ളി​ൽ
Wednesday, July 11, 2018 11:10 PM IST
ബ്രി​സ്റ്റോ​ൾ: ഭാ​വി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​യ ന​മ്മു​ടെ കൊ​ച്ചു​മി​ടു​ക്കന്മാ​രും മി​ടു​ക്കി​ക​ളും ബാ​ർ​ട്ട​ണ്‍ ക്യാ​ന്പി​ൽ ജൂ​ലൈ 20 മു​ത​ൽ 22 വ​രെ ഒ​ത്തു​ചേ​രു​ന്നു. ക​രു​ത്തു​റ്റ ഒ​രു പു​ത്ത​ൻ​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണു​ക​ളി​ൽ എ​ല്ലാ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 9ാം ക്ലാ​സി​നും അ​തി​നു മു​ക​ളി​ലേ​യ്ക്കും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യും യു​വ​തി യു​വാ​ക്ക​ളെ​യും ഒ​രു​മി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് (SMYM) ബ്രി​സ്റ്റോ​ളാ​ണ് ഈ ​ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഉൗ​ർ​ജ്ജ​സ്വ​ല​രാ​യ ന​മ്മു​ടെ പു​തി​യ ത​ല​മു​റ​യ്ക്ക് ത​ങ്ങ​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ഇ​ത്ത​രം വേ​ദി​ക​ൾ തി​ക​ച്ചും പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും. ഓ​രോ വ്യ​ക്തി​യു​ടെ​യും മാ​ന​സി​ക​വും സാ​മൂ​ഹി​ക​വും ആ​ത്മീ​യ​വു​മാ​യ ഉ​ന്ന​മ​ന​ത്തെ ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് തി​ക​ച്ചും ആ​സ്വാ​ദ്യ​ക​ര​മാ​യ രീ​തി​യി​ൽ ത​ന്നെ​യാ​ണ് ക​ർ​മ്മ പ​രി​പാ​ടി​ക​ൾ വി​ഭാ​വ​ന ചെ​യ്തി​ട്ടു​ള്ള​ത്.

21നു ​ശ​നി​യാ​ഴ്ച റൈ​സ് തി​യ​റ്റേ​ഴ്സ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ടീ​മാ​ണ് പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. കൂ​ട്ട​ത്തി​ൽ ആ​ശ​യ സ​ന്പു​ഷ്ട​ങ്ങ​ളാ​യ ക്ലാ​സു​ക​ൾ, ച​ർ​ച്ച​ക​ൾ, ക​ളി​ക​ൾ ഇ​ങ്ങ​നെ ഏ​വ​രു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു ക്യാ​ന്പാ​ണ് സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് ബ്രി​സ്റ്റോ​ൾ ഒ​രു​ക്കു​ന്ന​ത്. ന​മ്മു​ടെ വ​ള​രു​ന്ന ത​ല​മു​റ​യ്ക്കു വേ​ണ്ടി​യു​ള്ള ഈ ​അ​വ​സ​രം ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും സാ​ധി​ക്കു​ന്ന എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി​എ​സ്ടി എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

എ​സ്എം​വൈ​എം ബ്രി​സ്റ്റോ​ൾ കോ​ർ​ഡി​നേ​റ്റേ​ർ ജോ​ർ​ജ് ത​ര​ക​ൻ : 078 1119 7278

റി​പ്പോ​ർ​ട്ട്: സി. ​ഗ്രേ​സ്മേ​രി