ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ഹ​രി​ദ്വാ​ർ യാ​ത്ര
Thursday, July 12, 2018 10:25 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ് ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ നി​ന്നും ക​ർ​ക്കി​ട​ക വാ​വ് ദി​ന​ത്തി​ൽ ബ​ലി ത​ർ​പ്പ​ണ​ത്തി​നാ​യി ഹ​രി​ദ്വാ​റി​ലെ അ​യ്യ​പ്പ ക്ഷേ​ത്ര സ​ന്നി​ധി​യി​ലേ​ക്ക് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 10 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 8നു ​പു​റ​പ്പെ​ടു​ന്ന ബ​സ് 8.30ന് ​അ​മൃ​ത​പു​രി റ​ണ്‍​ഹോ​ള​യി​ൽ എ​ത്തും. അ​വി​ടെ നി​ന്നും ഉ​ത്തം​ന​ഗ​ർ, ജ​ന​ക് പു​രി വ​ഴി, ശ​നി​യാ​ഴ്ച രാ​വി​ലെ 4ന് ​ഹ​രി​ദ്വാ​റി​ലെ​ത്തും. ബ​ലി ത​ർ​പ്പ​ണ​ത്തി​നും ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നും ശേ​ഷം 2ന് ​ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​താ​ണ്. തു​ട​ർ​ച്ച​യാ​യ ഏ​ഴാ​മ​ത് വ​ർ​ഷ​മാ​ണ് ന​ജ​ഫ് ഗ​ഡ് ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നും ഹ​രി​ദ്വാ​റി​ലേ​ക്ക് യാ​ത്ര ഒ​രു​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നു​മാ​യി 9811219540 (യ​ശോ​ധ​ര​ൻ നാ​യ​ർ), 9891302376 (പി. ​ആ​ർ. പ്രേ​മ​ച​ന്ദ്ര​ൻ) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ.​ഷാ​ജി