ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന
Friday, July 13, 2018 10:34 PM IST
ന്യൂ​ഡ​ൽ​ഹി: ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ഫാ. ​കു​ര്യാ​ക്കോ​സ് അ​ല​വേ​ലി​ൽ ന​യി​ക്കു​ന്ന ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന ജൂ​ലൈ 14 ശ​നി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടും. വൈ​കു​ന്നേ​രം 5ന് ​ജ​പ​മാ​ല, തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന, കു​ന്പ​സാ​രം, നൊ​വേ​ന, വ​ച​ന ശു​ശ്രൂ​ഷ, ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദി​ക്ഷ​ണം, പ​രി. കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം , തൈ​ലാ​ഭി​ഷേ​കം. റ​വ. ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം, ഫാ.​ജി​റ്റോ ടോം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന​യി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്