ല​ണ്ട​ൻ കോ​യ്ഡോ​ണ്‍ നൈ​റ്റ് വി​ജി​ലി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം ജൂ​ലൈ 27 ശ​നി​യാ​ഴ്ച
Friday, July 13, 2018 11:36 PM IST
ല​ണ്ട​ൻ: മ​രി​യ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ല​ണ്ട​ൻ കോ​യ്ഡോ​ണ്‍ നൈ​റ്റ് വി​ജി​ലി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം ജൂ​ലൈ 27നു ​ന​ട​ത്ത​പ്പെ​ടു​ന്നു.

പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും മ​രി​യ​ൻ മി​നി​സ്ട്രി യു​കെ​യു​ടെ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ടോ​മി ഏ​ടാ​ട്ട് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ന്നു. മ​രി​യ​ൻ മി​നി​സ്ട്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ തോ​മ​സ് സാ​ജ്, മ​രി​യ​ൻ മി​നി​സ്ട്രി യു​കെ. ഡ​യ​റ​ക്ട​ർ ബ്ര. ​ചെ​റി​യാ​ൻ സാ​മു​വ​ൽ, അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​നും മ​ര​യി​ൻ മി​നി​സ്ട്രി യു​കെ മ്യൂ​സി​ക് മി​നി​സ്ട്രി കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ബ്ര​ദ​ർ ഡാ​നി ഇ​ന്ന​സെ​ന്‍റ്, ആ​ന്‍റ​ണി ജോ​ർ​ജ്ജ് എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. യേ​ശു​നാ​മ​ത്തി​ൽ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് :
റവ. സിമി ജോർജ് - 07435654094
ഡാനി ഇനസെന്‍റ് 07852897570


റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്