തങ്കമ്മ ചരിവുപറന്പിൽ നിര്യാതയായി
Monday, July 16, 2018 11:36 PM IST
റാന്നി:ജർമൻ മലയാളി രാജൻ പരുമലയിലിന്‍റെ മാതാവ് സി.ഐ തങ്കമ്മ (91, റിട്ട. ടീച്ചർ, ജിവിഎച്ച്എസ്, കരിങ്കുറ്റി) നിര്യാതയായി. സംസ്കാരം ജൂലൈ 17 ന് (ചൊവ്വ) ഉച്ചയ്ക്ക് 12 ന് റാന്നി, അഞ്ചാനി സെന്‍റ് ജോർജ് ക്നാനായ പള്ളിയിൽ.

ഭർത്താവ് : പരേതനായ ഫീലിപ്പോസ്. മറ്റു മക്കൾ: ജോസ്, മണി. മരുമക്കൾ: ജാന (ജർമനി), ഷേർലി, ബിജു.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ