ക്രൈ​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Monday, July 23, 2018 9:02 PM IST
ബം​ഗ​ളൂ​രു: ക്രൈ​സ്റ്റ് ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ചാ​ൻ​സ​ല​ർ ഫാ. ​ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ൾ ഇ​ന്ത്യ കൗ​ണ്‍​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​അ​നി​ൽ ഡി. ​സ​ഹ​സ്ര​ബു​ദ്ധി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ന്ത്രി കൃ​ഷ്ണ​ബൈ​രെ​ഗൗ​ഡ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

സി​എം​ഐ പ്രി​യോ​ർ ജ​ന​റ​ൽ ഫാ. ​പോ​ൾ അ​ച്ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ റ​വ.​ഡോ. തോ​മ​സ് സി. ​മാ​ത്യു, അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ജു​ഗ്നു ഉ​ബ് റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.
ജൂ​ലൈ 14നാ​ണ് ക്രൈ​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​രു​വ​ർ​ഷം നീ​ളു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്. 1969ൽ ​ആ​രം​ഭി​ച്ച ക്രൈ​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല ക​ർ​ണാ​ട​ക​യി​ലെ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ എ​ട്ടാം സ്ഥാ​ന​ത്തു​മാ​ണ്.