പൊ​ൻ​കു​ന്നം വ​ർ​ക്കി​യെ അ​നു​സ്മ​രി​ച്ചു ജ്വാ​ല ഇ ​മാ​ഗ​സി​ൻ ജൂ​ലൈ ല​ക്കം പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, July 27, 2018 11:39 PM IST
ല​ണ്ട​ൻ: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഓ​ണ്‍​ലൈ​ൻ സാ​ഹി​ത്യ മാ​സി​ക യു​ക്മ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ജ്വാ​ല ഇ ​മാ​ഗ​സി​ൻ​റെ ജൂ​ലൈ ല​ക്കം പ്ര​സി​ദ്ധീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ ആ​ദി​മ​നി​വാ​സി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മ​ഹേ​ഷ് വി. ​എ​സ് എ​ഴു​തി​യ ആ​രാ​ണ് കേ​ര​ള​ത്തി​ലെ ആ​ദി​മ നി​വാ​സി​ക​ൾ എ​ന്ന ലേ​ഖ​നം കേ​ര​ള​ത്തി​ലെ ആ​ദി​മ​നി​വാ​സി​ക​ളെ കു​റി​ച്ചു​ള്ള പ്രൗ​ഢ​മാ​യ ഒ​രു ര​ച​ന​യാ​ണ്.

ആ​നു​കാ​ലി​ക വി​ഷ​യ​ത്തെ ന​ർ​മ​ത്തി​ന്‍റെ മേ​ന്പൊ​ടി ചേ​ർ​ത്ത് ര​ചി​ച്ച ശ്രീ​ജീ​ഷ് ചെ​മ്മ​ര​ത്തി​ന്‍റെ വി​ജ​യ് മ​ല്യ ബ​സ്റ്റാ​ന്‍റി​ൽ എ​ന്ന ക​വി​ത​യും അ​ന​ഘ രാ​ജി​ന്‍റെ ശ​വ​നോ​വ്, എം​പി എ​ഴു​തി​യ ശേ​ഷ​ക്രി​യ എ​ന്നീ ക​വി​ത​ക​ളും ഇ ​ല​ക്ക​ത്തി​ലെ മ​നോ​ഹ​ര​മാ​യ ര​ച​ന​ക​ളാ​ണ്.

ജോ​ർ​ജ് അ​റ​ങ്ങാ​ശേ​രി​യു​ടെ പം​ക്തി സ്മ​ര​ണ​ക​ളി​ലേ​ക്ക് ഒ​രു മ​ട​ക്ക​യാ​ത്ര​യി​ൽ ത​ന്‍റെ കോ​ഴി​ക്കോ​ട​ൻ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു അ​നു​ഭ​വ​വും വി​വ​രി​ക്കു​ന്നു. എ​ബി​ൻ മാ​ത്യു​വി​ന്‍റെ ഒ​രു ആ​ത്മ​ഹ​ത്യ​ക്ക് മു​ൻ​പു​ള്ള കു​റെ ചി​ന്ത​ക​ൾ, ബി​ന്ദു എം.​വി ര​ചി​ച്ച വ​ഴി പി​രി​യു​ന്ന​തി​നു മു​ൻ​പ് എ​ന്നീ ക​ഥ​ക​ളും ജ്വാ​ല​യു​ടെ ഈ ​ല​ക്ക​ത്തെ സ​ന്പ​ന്ന​മാ​ക്കു​ന്നു.