മ​രി​യ​ൻ ടോ​ൾ​വ​ർ​ത്ത് നൈ​റ്റ് വി​ജി​ൽ ഒ​ന്നാം വാ​ർ​ഷി​കം ഓ​ഗ​സ്റ്റ് മൂ​ന്നി​ന്
Friday, July 27, 2018 11:40 PM IST
ല​ണ്ട​ൻ: മ​ര​യി​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ടോ​ൾ​വ​ർ​ത്ത് നൈ​റ്റ് വി​ജി​ലി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ഓ​ഗ​സ്റ്റ് 3 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മൂ​ത​ൽ 11 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

സീ​റോ മ​ല​ബാ​ർ ചാ​പ്ലി​ൻ സാ​ജു പി​ണ​ക്കാ​ട്ട് അ​ച്ച​നും ഒൗ​വ​ർ​ലേ​ഡി ഓ​ഫ് ഇ​മ്മാ​ക്കു​ലേ​റ്റ്, ടോ​ൾ​വ​ർ​ത്ത് പ​ള്ളി വി​കാ​രി​യു​മാ​യ കാ​ന​ൻ എ​ഡ്വേ​ർ​ഡ് പെ​രേ​ര​യും മ​രി​യ​ൻ മി​നി​സ്ട്രി​യും ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.​വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പി​ലും വ​ച​ന ശു​ശ്രൂ​ഷ​യി​ലും സം​ബ​ന്ധി​ക്കു​വാ​ൻ എ​ല്ലാ​വ​രേ​യും ക്ഷ​ണി​ക്കു​ന്നു.

Venue: Ourlady of Immaculate Church,
401, EWELL Road, Surbiton, KT67DG

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് മി. ​ബി​നോ​യ് 07792087492, മി. ​ജോ​ണ്‍ ക്ലി​ന്‍റ് 07908868448 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക

റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്