ബൈ​ബി​ൾ ക​ലോ​ത്സ​വം: സ്പെ​ഷൽ സു​വ​നീ​റി​ന് പേ​രു​ക​ൾ ക്ഷ​ണി​ക്കു​ന്നു
Friday, August 10, 2018 10:32 PM IST
ബ്രി​സ്റ്റോ​ൾ: ര​ണ്ടാ​മ​ത് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​നു വേ​ദി ഉ​ണ​രു​ക​യാ​ണ്. ന​വം​ബ​ർ 10ന് ​ബ്രി​സ്റ്റോ​ളി​ലെ സൗ​ത്ത്മീ​ഡ് ഗ്രീ​ൻ​വേ സെ​ന്‍റ​റി​ൽ ഇ​ക്കു​റി​യും ഗം​ഭീ​ര​മാ​യി ബൈ​ബി​ൾ ക​ലോ​ത്സ​വം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക സു​വ​നീ​ർ ഇ​ക്കു​റി പു​റ​ത്തി​റ​ക്കു​ന്നു. മു​ൻ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ ചി​ത്ര​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും അ​നു​ബ​ന്ധ ഫോ​ട്ടോ​ക​ളും കോ​ർ​ത്തി​ണ​ക്കി​കൊ​ണ്ടു​ള്ള 48 പേ​ജു​ള്ള ഒ​രു ക​ലോ​ത്സ​വം സു​വ​നീ​റാ​ണ് ഇ​ത്ത​വ​ണ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യു​കെ​യി​ലു​ള്ള എ​ല്ലാ റീ​ജ​ണു​ക​ളി​ലു​മാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി പ​തി​നാ​യി​രം കോ​പ്പി​യാ​ണ് അ​ച്ച​ടി​ക്കു​ന്ന​ത്. സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ലെ ഓ​രോ കു​ടും​ബ​ത്തി​ലേ​ക്കും സു​വ​നീ​ർ എ​ത്തു​ന്നു​വെ​ന്ന് ചു​രു​ക്കം. ഈ ​സു​വ​നീ​റി​ലേ​ക്കാ​യി പ​ര​സ്യ​ങ്ങ​ൾ, കോം​പ്ലി​മെ​ന്‍റ്സ്, സ്പെ​ഷ്യ​ൽ ആ​നി​വേ​ഴ്സ​റി അ​നൗ​ണ്‍​സ്മെ​ന്‍റ് എ​ന്നി​വ ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക.

സു​വ​നീ​റി​നാ​യി ന​ല്ലൊ​രു പേ​രും കു​ട്ടി​ക​ളി​ൽ നി​ന്ന് ക്ഷ​ണി​ക്കു​ക​യാ​ണ്. ന​ല്ല പേ​ര് നി​ർ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് സ്പെ​ഷ്യ​ൽ സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ പേ​രു​ക​ൾ താ​ഴെ പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റി​ലോ ഇ ​മെ​യ്ലി​ലോ അ​യ​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു. സു​വ​നീ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യം സം​ബ​ന്ധി​ച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പേ​ര് നി​ർ​ദ്ദേ​ശി​ക്കു​ന്ന​തി​നും താ​ഴെ കാ​ണു​ന്ന ഇ​മെ​യി​ലി​ലോ ഫോ​ണ്‍ ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://smegbbiblekalotsavam.com വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ജോജി മാത്യു- 07588445030, ഫിലിപ്പ് കണ്ടത്ത് - 07703063836

റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്