ബോക്കോഹറം ഭീകരപട്ടികയില്‍
Thursday, June 6, 2013 9:36 AM IST
അബുജ: നൈജീരിയയില്‍ ശരിയത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അക്രമസമരം നടത്തുന്ന ബോക്കോഹറമിനെ ഭീകരസംഘടനയായി പ്രസിഡന്റ് ഗുഡ്ലക് ജോനാഥന്‍ പ്രഖ്യാപിച്ചു.ബോക്കോഹറമില്‍നിന്ന് പിരിഞ്ഞവര്‍ ചേര്‍ന്നു രൂപീകരിച്ച അന്‍സാരുവിനെയും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി.