ബോട്സ്വാനയില്‍ ഓണാഘോഷം ജൂലൈ ആറിന്
Tuesday, June 25, 2013 7:24 AM IST
ബറോണ്‍: ബോട്സ്വാനയുടെ തലസ്ഥാനമായ ഗാബറോണില്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുളള ഓണാഘോഷങ്ങള്‍ക്ക് ജൂലൈ ആറിന് തുടക്കമാകും. ആഘോഷ പരിപാടികളുടെ ഭാഗമായി ആറ്, ഏഴ് തീയതികളില്‍ ലെഗേ അക്കാദമിയില്‍ വച്ച് ചീട്ടുകളി മല്‍സരം സംഘടിപ്പിക്കുന്നതാണ്. ഏഴാം തീയതി കുട്ടികള്‍ക്കായി ചിത്രരചനാ മല്‍സരവും കേരള ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൌജന്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സലൃമഹമമൊമഷമായീംമിമ@ഴാമശഹ.രീാ.