റോസി തുരുത്തിക്കര നിര്യാതയായി
വൈക്കം: തുരുത്തിക്കര ടി.കെ. ജോസഫിന്റെ ഭാര്യ റോസി തുരുത്തിക്കര (75 വയസ്) നിര്യാതയായി. എറണാകുളം ഞാറയ്ക്കല്‍ കാളിയാടന്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: മറിയാമ്മ ജോസ് (ഷിക്കാഗോ, യു.എസ്.എ), ത്രേസ്യാമ്മ റാഫേല്‍ (ഷിക്കാഗോ, യു.എസ്.എ), പെണ്ണമ്മ സ്റീഫന്‍ (ഷിക്കാഗോ, യു.എസ്.എ), കുര്യച്ചന്‍ തുരുത്തിക്കര (ഷിക്കാഗോ, യു.എസ്.എ), മാത്തച്ചന്‍ തുരുത്തിക്കര (ഷിക്കാഗോ, യു.എസ്.എ), പാപ്പച്ചന്‍ തുരുതിക്കര (ഷിക്കാഗോ, യു.എസ്.എ), റീത്താമ്മ ജോര്‍ജ് (ഷിക്കാഗോ, യു.എസ്.എ).

മരുമക്കള്‍: ജോസ് മാളിയേക്കല്‍, റാഫേല്‍ ചുങ്കത്ത്, സ്റീഫന്‍ തുളുവത്ത്, ലൌലി, ട്വിങ്കിള്‍, മില്ലി, ആന്റണി ജോര്‍ജ് (എല്ലാവരും ഷിക്കാഗോ, യു.എസ്എ)

സെപ്റ്റംബര്‍ അഞ്ചിന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് സംസ്കാര ശുശ്രൂഷകള്‍ സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റീഫന്‍ 773 205 0854, സന്‍ജോ 312 399 1372 (യു.എസ്.എ), 9497093640 (ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം