കലാമണ്ഡലം ടാന്‍സാനിയയ്ക്ക് പുതിയ ഭാരവാഹികള്‍
Wednesday, February 26, 2014 9:58 AM IST
ഡോഡാമാ: ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ മലയാളികളുടെ കൂട്ടായ്മയായ കലാമണ്ഡലം ടാന്‍സാനിയ 2014 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഘലീിമൃറ ചലീ (ഇവമശൃാമി), ങമിീഷ ഗൌാമൃ ഇ, (ഢശരല ഇവമശൃാമി), ങശവൌിേ ജശഹഹമശ (ടലരൃലമ്യൃേ), ആശഷൌ ങ ഖീവി (ഖീശി ടലരൃലമ്യൃേ), ടമാ കറശരൌഹമ (ഠൃലമൌൃലൃ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ടശയ്യ ആശഷൌ, ചശവ്യേമ ടമവേലലവെ, ഖമ്യമൃമഷ ജ.ഢ, ടമശേവെ ഗൌാമൃ, അിശഹ ഗൌാമൃ ഢ, അഹലഃ ഗീരവൌാാമി എന്നിവരെയും ഓഡിറ്ററായി ബി.എസ്. ശ്രീകുമാറിനെയും നിയമിച്ചു.