ക്യംബല്‍ടൌണില്‍ വിശുദ്ധവാരാചരണം
Wednesday, April 16, 2014 4:00 AM IST
സിഡ്നി: റൂസ് സെന്റ് തോമസ് മൂര്‍ ദേവാലയത്തില്‍ ഓശാന തിരുക്കര്‍മ്മങ്ങളോടെ ഫാ.തോമസ് ആലൂക്കായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധവാരകര്‍മ്മങ്ങള്‍ ആരംഭിച്ചു.

പെസഹാ ആചരണങ്ങള്‍ക്കു മുഖ്യ കാര്‍മ്മികത്വം വഹിക്കുവാന്‍ ഓസ്ട്രേലിയയില്‍ പുതിയതായി രൂപംകൊണ്ട സീറോ-മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ അഭിവന്ദ്യ മാര്‍ ബോസ്കോ പുത്തൂര്‍ സിഡ്നിയില്‍ എത്തുന്നു. സിഡ്നി സീറോ-മലബാര്‍ സഭയിലെ വിവിധ കൂട്ടയ്മകളെ സമന്വയിപ്പിച്ചുകൊണ്ട് 401 ഒീഃീി ുമൃസ ൃീമറ, ഒശിരവശിയൃീീസ, ട്യറില്യ ല്‍ വൈകിട്ട് ഏഴിന് പെസഹായുടെ തിരുക്കര്‍മ്മങ്ങള്‍ വിശുദ്ധ ബലിയോടെ ആരംഭിക്കുന്നു.

18ന് ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ ഞൌലെ ട. ഠവീാമ ങീീൃല ദേവാലയത്തില്‍ രാവിലെ 11.30ന്് നടക്കും. തുടര്‍ന്ന് രണ്ടിന് എൃമിശെശെരമി എൃമ്യൃ, ചമൃലഹഹമി ഞീമറ ല്‍ കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ 19ന് ശനിയാഴ്ച രാത്രി 11.30ന് ഞൌലെ ട. ഠവീാമ ങീീൃല ദേവാലയത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: ടോമിച്ചന്‍ കുരിശിങ്കല്‍