ഫാ. ജിം ജോസിന് യാത്രയയപ്പ്
Tuesday, July 22, 2014 6:16 AM IST
ബാംഗളൂര്‍: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയത്തില്‍ രണ്ടു വര്‍ഷത്തോളം സഹവികാരിയായി സേവനം അനുഷ്ഠിച്ചു സ്ഥലംമാറിപ്പോകുന്ന ഫാ. ജിം ജോസ് മണക്കാട്ടിന് ഇടവകസമൂഹംയാത്രയയപ്പ്നല്‍കി.ദേവാലയത്തില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ വികാരി റവ. ഡോ. മാത്യു കോയിക്കര, ഇടവക പ്രതിനിധിഫ്രാന്‍സിസ് കവളക്കാട്ട്എന്നിവര്‍സംസാരിച്ചു. കുട്ടികള്‍ ആശംസാഗാനം ആലപിച്ചു.