നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് 'പൊന്നോണം 2014' ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
Thursday, July 24, 2014 5:47 AM IST
ബെല്‍ഫാസ്റ്: സെപ്റ്റംബെര്‍ ഏഴിന് ബെല്‍ഫാസ്റില്‍ നടക്കുന്ന പൊന്നോണം 2014 ലില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയുംവേഗം പേരുകള്‍ നല്‍കണമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പോള്‍ കുര്യാക്കോസ് വൈറ്റബി അറിയിച്ചു.

ഫോട്ടോഗ്രഫി ആന്‍ഡ് ക്യാപ്ഷന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബിനു മാനുവലിനെ ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കുര്യാക്കോസ് 07500709167, ബിനു മാനുവല്‍ 07944415052.

റിപ്പോര്‍ട്ട്: സന്തോഷ് ജോണ്‍