സ്വാമി ഉദിത് ചൈതന്യക്ക് ഡാളസില്‍ സ്വീകരണം ജൂലൈ 24ന്
Thursday, July 24, 2014 5:49 AM IST
ഡാളസ്: സ്വാമി ഉദിത് ചൈതന്യക്ക് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കുന്നു. ജൂലൈ 24ന് (വ്യാഴം) വൈകുന്നേരം 6.30ന് ഗാര്‍ലന്റിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററില്‍ ചേരുന്ന സ്വീകരണ യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാബു മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു മാത്യു 214 293 8851, റോയ് കൊടുവത്ത് 972 569 7165.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍