കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് കോംപറ്റീഷന്‍
Thursday, August 21, 2014 8:34 AM IST
ന്യൂഡല്‍ഹി: പാലം ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് കോംപറ്റീഷന്‍ സംഘടിപ്പിച്ചു. മത്സരത്തില്‍ അശോക് വിഹാര്‍ സെന്റ് ജൂഡ് ഇടവക ഒന്നാം സ്ഥാനവും ജനക്പുരി സെന്റ് തോമസ് ഇടവക രണ്ടാം സ്ഥാനവും ദ്വാരക സെന്റ് പിയൂസ് ടെന്‍ത് ഇടവക മൂന്നാം സ്ഥാനവും നേടി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്