ഡാളസില്‍ 56 കളി മത്സരം സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍
Wednesday, September 10, 2014 7:18 AM IST
ഡാളസ്: കഴിഞ്ഞ 15 വര്‍ഷമായി നടത്തിവരുന്ന 56 കളിയുടെ ഈ വര്‍ഷത്തെ മത്സരം സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ നടക്കും.

ജമൃസ കിി ആ്യ ഞമറശീി, 1241 ണ. ങീരസശിഴ ആകഞറ ഘമില, ഡാളസിലാണ് മത്സരം

സാഹോദര്യവും സൌഹൃദവും ഊട്ടി ഉറപ്പിക്കുന്നതിനും ബൌദ്ധികമായ വ്യായാമത്തിലൂടെ ഓര്‍മശക്തിയെ വര്‍ധിപ്പിച്ച് മറവി എന്ന മഹാരോഗത്തെ എന്നന്നേക്കുമായി അകറ്റിനിര്‍ത്തുന്നതിനും ലോകത്തെവിടെയുമുള്ള 56 കളിക്കാരെ 56 കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ടൂര്‍ണമെന്റ് നിയമങ്ങളെക്കുറിച്ചും രജിസ്ടരേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം56ശിലൃിേമശീിേ.രമ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.