ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെ വാര്‍ഷിക സമ്മേളനം
Saturday, September 13, 2014 4:31 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ സിറിയന്‍ ചര്‍ച്ച് (നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം) സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷികസമ്മേളനം ഈ മാസം 20-ന് ശനി രാവിലെ 9:00 ന് മുതല്‍ സെന്റ് ബേസില്‍ ചര്‍ച്ചില്‍ വെച്ച് (ട.ആമശെഹ ഇവൌൃരവ,എൃമിസഹശിടൂൌമൃല, 17 ഞമിറീഹള അ്ലിൌല, ചലംഥീൃസ) സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ റവ. ഫാ. ഗ്രിഗറിവര്‍ഗിസിന്റ് നേതൃത്വത്തില്‍ നടത്തുന്നു . ഈ അവസരത്തില്‍ സണ്‍ഡേ സ്കൂള്‍ 2014-15 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിക്കുന്നതുമായിരിക്കും. ജിനു മാത്യു (അശൈമിെേ ജൃശിരശുമഹ ീള ഇീാലീെംഴൌല ഒശഴവ ടരവീീഹ,ജീൃ ഖലളളലൃീി,ചഥ) മുഖ്യ പ്രസംഗിഗന്‍ ആയിരിക്കും.

നോര്‍ത്ത് ഈസ്റ് ഇടവകളിലെ എല്ലാ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകരും ഈ മീറ്റിംഗില്‍ സംബന്ധിക്കണം എന്ന് അപേക്ഷിക്കന്നു. കുടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ഗ്രിഗറി വര്‍ഗിസ (914) 413 9200, റെവ. ഫാ. തോമസ് പോള്‍ (516 561 7377), അലക്സാണ്ടര്‍ മേലത്തില്‍ (മഹലഃമിറലൃാലഹമവേശഹ@ഴാമശഹ.രീാ) , ബെന്നി വര്‍ഗീസ് (516) 603 3248, തോമസ് ജോര്‍ജ് (516 224 4024) സണ്‍ഡേ സ്കൂള്‍ വെബ്സൈറ്റ്: ംംം.ിലൌിറമ്യരെവീീഹ.ീൃഴ . ബെന്നി വര്‍ഗീസ് ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം