ഡേവിഡ് ബോസ് ടെക്സസില്‍ നിര്യാതനായി
Tuesday, September 16, 2014 5:13 AM IST
ടെക്സസ്: പത്തനംതിട്ട, ഓമല്ലൂര്‍, മടക്കുംവേലില്‍ പരേതനായ ഡേവിഡ് വര്‍ഗീസിന്റേയും, ശോശാമ്മ ഡേവിഡിന്റേയും മകനും, ടെക്സസില്‍ താമസക്കാരനുമായിരുന്ന ഡേവിഡ് ബോസ് (66) നിര്യാതനായി. തിരുവല്ല, നിരണം, വിഴലില്‍ മാന്ത്രിയില്‍ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ.

മക്കള്‍: കെവിന്‍, ബിന്‍സി (ഷിക്കാഗോ). മരുമക്കള്‍: ദാനിയേല (ഷിക്കാഗോ), ജിജി (ഷിക്കാഗോ). സഹേദരങ്ങള്‍: അംബുജി ഡേവിഡ്, സലില മാത്യൂസ്, ഷിബു ഡേവിഡ്, സാറാമ്മ ജോര്‍ജ് (എല്ലാവരും ഷിക്കാഗോ).

സെപ്റ്റംബര്‍ 17-ന് ബുധനാഴ്ച രാവിലെ ഒമ്പതിന് പോട്ടര്‍ ഡോഡിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് ( 240 ജീലൃേേ ഞീമറ, ഉലുഹമശി, കഘ 60018) സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. (ങശഹഹംമൌസല അ്ല, ചശഹല, കഘ) കൂടുതല്‍ വിവരങ്ങള്‍ക്ക്: അംബുജി ഡേവിഡ് (224 628 4981), ഷിബു ഡേവിഡ് (847 420 8846).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം